You Searched For "പാലക്കാട് ഉപതിരഞ്ഞെടുപ്പ്"

മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളെ പോലെ; നീല ട്രോളി ബാഗ് വിവാദം അനാവശ്യം: എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും തിരുത്തിയില്ല; ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം
യുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ പോളിങ് കുറഞ്ഞു; കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും ഇടിവ്; നഗരസഭാ പരിധിയില്‍ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധനയുണ്ടായതോടെ ബിജെപി ക്യാമ്പില്‍ ആഹ്ലാദം; വോട്ടുകച്ചവടം ആരോപിച്ച് സിപിഎം; പാലക്കാട്ടെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇനി കണക്കുകൂട്ടലുകള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍
പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? യുഡിഎഫ് കോട്ട പൊളിക്കാന്‍ ഇടതിനും ബിജെപിക്കും കഴിയുമോ? ട്രോളി വിവാദവും കള്ളപ്പണ ആരോപണവും ആരെ ബാധിക്കും? അവസാനത്തെ ചിരി രാഹുലിന്റെതോ, ഡോ സരിന്റെതോ, കൃഷ്ണകുമാറിന്റേയോ; മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
പാലക്കാട് എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം;ബി ജെ പി മൂന്നാം സ്ഥാനത്തായിരിക്കും;സരിൻ നല്ല രീതിയിലാണ് മുന്നേറുന്നത്;ബി ജെ പി നേതാക്കൾ കോടി കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്; തെരഞ്ഞെടുപ്പ് നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
നവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്‍